പൗരത്വ നിയമ ഭേദഗതിയില്‍ പുതിയ അപേക്ഷയുമായി മുസ്ലീം ലീഗ് സുപ്രീംകോടതിയില്‍
സുപ്രീംകോടതിയില്‍ പൗരത്വ നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്യുന്ന കേസുകള്‍ നിലവിലുള്ള സാഹചര്യത്തില്‍ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന് മുസ്ലീം ലീഗ്. പൗരത്വ നിയമം ചോദ്യം ചെയ്തുള്ള കേസുകള്‍ കോടതി പരിഗണിക്കുന്ന സാഹചര്യത്തില്‍ എന്‍ആര്‍സി, എന്‍പിആര്‍ നടപടികള്‍ സ്റ്റേ ചെയ്യണമെന്നാണ് മുസ്ലീം ലീഗ് ആവശ്യപ്പെടുന്നത്. യുപി സര്‍ക്കാര്‍ ഇതിനകം തുടങ്ങിയ നടപടികള്‍ സ്റ്റേ ചെയ്യണമെന്നും അപേക്ഷയിലുണ്ട്.