പള്ളി നിർമ്മിക്കാൻ നൽകിയ അഞ്ചേക്കർ ഭൂമി സ്വീകരിക്കേണ്ടതില്ലെന്ന് മുസ്ലിം വ്യക്തി നിയമ ബോർഡ്

അയോദ്ധ്യ വിധിയിൽ മുസ്ലിം വ്യക്തി നിയമ ബോർഡ് പുനഃപരിശോധനാ ഹർജി നൽകും. വേറെ എവിടെയെങ്കിലും ഭൂമി കിട്ടുന്നതിനായല്ല തങ്ങൾ സുപ്രീം കോടതിയെ സമീപിച്ചതെന്നും മുസ്ലിം വ്യക്തി നിയമ ബോർഡ് പറഞ്ഞു. 
 

Video Top Stories