അയോധ്യവിധി: പുനഃപരിശോധന ഹര്‍ജി നല്‍കുന്നതില്‍ മുസ്ലിം വ്യക്തിനിയമ ബോര്‍ഡിന്റെ തീരുമാനം നാളെ

അയോധ്യയിലെ തര്‍ക്കഭൂമി വിഷയത്തിലെ സുപ്രീംകോടതി വിധിക്കെതിരെ നിയമനടപടി സ്വീകരിക്കണോയെന്ന് തീരുമാനിക്കാന്‍ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് നാളെ യോഗം ചേരും. സുപ്രീംകോടതി ഇത്തരവ് പ്രകാരമുള്ള അഞ്ചേക്കര്‍ ഭൂമി സ്വീകരിക്കരുതെന്ന നിലപാടിലാണ് ബോര്‍ഡിലെ നിരവധി അംഗങ്ങള്‍.
 

Video Top Stories