മുസ്ലീങ്ങള്‍ക്ക് പോകാന്‍ 150 രാജ്യങ്ങളുണ്ട്, ഹിന്ദുക്കള്‍ക്ക് ഇന്ത്യ മാത്രമേയുള്ളൂ: വിവാദ പ്രസ്താവനയുമായി ഗുജറാത്ത് മുഖ്യമന്ത്രി

പൗരത്വ നിയമ ഭേദഗതിയില്‍ വിവാദ പരമാര്‍ശവുമായി ബിജെപി നേതാക്കള്‍. മുസ്ലീങ്ങള്‍ക്ക് പോകാന്‍ 150 രാജ്യങ്ങളുണ്ടെന്നും ഹിന്ദുക്കള്‍ക്ക് ഇന്ത്യ മാത്രമേയുള്ളൂവെന്നും ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി പറഞ്ഞു. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പോകുന്നയിടങ്ങളിലെല്ലാം തീപിടിപ്പിക്കുകയും പൊതുമുതലുകള്‍ക്ക് നാശമുണ്ടാക്കുമെന്നും ഹരിയാന ആഭ്യന്തര മന്ത്രി അനില്‍ വിജില്‍ പറഞ്ഞു.

Video Top Stories