'ശബരിമലയില്‍ യുവതീപ്രവേശനം തടയണം';ലോക്‌സഭയില്‍ നോട്ടീസ് നല്‍കി പ്രേമചന്ദ്രന്‍

17ാം ലോക്‌സഭയിലെ ആദ്യ സ്വകാര്യബില്ലാകും ശബരിമല യുവതീ പ്രവേശന വിഷയം. നിലവിലെ ആചാരങ്ങള്‍ തുടരണമെന്നാണ് പ്രേമചന്ദ്രന്‍ ബില്ലില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. വെള്ളിയാഴ്ച ഇത് അവതരിപ്പിക്കാനുള്ള അനുമതി ലഭിച്ചു.
 

Video Top Stories