ശബരിമല സ്വകാര്യബില്‍ എന്‍ കെ പ്രേമചന്ദ്രന്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു

ശബരിമല ഉള്‍പ്പെടെ നാല് സ്വകാര്യ ബില്ലാണ് എന്‍ കെ പ്രേമചന്ദ്രന്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചത്. സുപ്രീംകോടതി വിധിക്ക് മുമ്പുള്ള സാഹചര്യം ശബരിമലയില്‍ തുടരണമെന്നാണ് പ്രേമചന്ദ്രന്‍ ആവശ്യപ്പെട്ടത്.
 

Video Top Stories