തന്റെ ബംഗാള്‍ റാലി തടയാന്‍ ധൈര്യമുണ്ടോ? മമതയെ വെല്ലുവിളിച്ച് നരേന്ദ്രമോദി

തന്റെ റാലി തടയാന്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ വെല്ലുവിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈശ്വര്‍ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകര്‍ത്തത് തൃണമൂല്‍ ഗുണ്ടകളാണെന്ന് ആരോപിച്ച മോദി പ്രതിമ പുന:സ്ഥാപിക്കുമെന്നും പ്രഖ്യാപിച്ചു.
 

Video Top Stories