പ്രഭാതസവാരിക്കിടെ മോദിയുടെ ബീച്ച് ക്ലീനിംഗ്; വീഡിയോ വൈറല്‍

മഹാബലിപുരത്തെ പ്രഭാത നടത്തത്തിനിടെ ബീച്ച് വൃത്തിയാക്കുന്ന ചിത്രവും വീഡിയോയും ട്വീറ്റ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. 30 മിനിറ്റ് നീണ്ട പ്രഭാത സവാരിക്കിടെ ചപ്പുചവറുകള്‍ ശേഖരിച്ച് ഹോട്ടല്‍ ജീവനക്കാരനെ ഏല്‍പ്പിച്ചെന്ന് മോദി ട്വീറ്റ് ചെയ്തു.
 

Video Top Stories