Asianet News MalayalamAsianet News Malayalam

മുഖ്യമന്ത്രിമാരില്‍ മൂന്നാമനായി പ്രധാനമന്ത്രിയോട് ആദ്യദിനംതന്നെ സംസാരിക്കാന്‍ പിണറായി

ദേശീയ ലോക്ക് ഡൗണ്‍ തുടരാനാവില്ലെന്ന നിലപാട് ചൊവ്വാഴ്ച തുടങ്ങുന്ന മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ കേന്ദ്രം വ്യക്തമാക്കും. സ്‌കൂളുകള്‍ എന്നു തുറക്കുമെന്ന കാര്യവും യോഗത്തില്‍ ചര്‍ച്ചയാവും. ജീവന്‍ രക്ഷിക്കാനുള്ള അടിയന്തര നടപടികളിലേക്ക് കടക്കണമെന്നും യോഗത്തില്‍ ധാരണയായേക്കും.