'കേരളത്തിലായാലും ബംഗാളിലായാലും തീവ്രവാദത്തിന് ഒരു മുഖമേയുള്ളൂ', രാജ്യസഭയില്‍ മോദി

ആള്‍ക്കൂട്ട ആക്രമണങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പുവരുത്തുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. തോല്‍വി അംഗീകരിക്കാനും തെറ്റ് തിരിച്ചറിയാനും പ്രതിപക്ഷത്തിന് കഴിയുന്നില്ലെന്നും രാജ്യസഭയിലെ നയപ്രഖ്യാപനത്തിന്റെ നന്ദിപ്രമേയ ചര്‍ച്ചയ്ക്ക് മറുപടി പറയവേ അദ്ദേഹം പറഞ്ഞു.
 

Video Top Stories