Asianet News MalayalamAsianet News Malayalam

നരേന്ദ്ര മോദി വാരാണസിയില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നരേന്ദ്ര മോദി വാരാണസിയില്‍ പത്രിക നല്‍കി. മോദിക്കൊപ്പം അമിത് ഷാ അടക്കം ബിജെപിയുടെ മുതിര്‍ന്ന നേതാക്കളും എന്‍ഡിഎ നേതാക്കളും കളക്ട്രേറ്റിലെത്തിയിരുന്നു. പ്രധാനമന്ത്രിയുടെ വസതിയിലെ സെക്യൂരിറ്റി ജീവനക്കാരനാണ് നാമനിര്‍ദ്ദേശ പത്രികയില്‍ പേര് നിര്‍ദ്ദേശിച്ചത്.