ഷീയുടെ ചിത്രമുള്ള പട്ട് സമ്മാനം, മോദിയുടെ ചിത്രമുള്ള ബോണ്‍ പ്ലേറ്റ് തിരികെ നല്‍കി ഷീ

അടിമുടി തമിഴ് പെരുമയിലെ വരവേല്‍പ്പിനൊപ്പം ഷീ ജിന്‍പിംഗിന്റെ ചിത്രം പതിച്ച കാഞ്ചീപുരം പട്ടും പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനീസ് പ്രസിഡന്റിന് സമ്മാനിച്ചു. തമിഴകത്തെ സ്വീകരണത്തിന് നന്ദിയറിയിച്ച് ഷീ നേപ്പാളിലേക്ക് പോയി.
 

Video Top Stories