ഹനുമാന്‍ഗഡി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി മോദി, രാമക്ഷേത്രത്തിന്റെ ഭൂമിപൂജയും ശിലാസ്ഥാപനവും ഉടന്‍

പ്രധാനമന്ത്രി നരേന്ദ്രമോദി അയോധ്യയില്‍ എത്തിച്ചേര്‍ന്നു. സാകേത് കോളേജ് ഹെലിപാഡില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രധാനമന്ത്രിയെ സ്വീകരിച്ചു. രാമക്ഷേത്രത്തിന്റെ ഭൂമിപൂജയും ശിലാസ്ഥാപനവും അടക്കമുള്ള ചടങ്ങുകളാണ് അയോധ്യയില്‍ നടക്കുന്നത്.
 

Video Top Stories