'വോട്ടെണ്ണുന്നതിന് മുമ്പേ വിജയം ഉറപ്പിച്ചിരുന്നു'; ജയം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് സമര്‍പ്പിച്ച് മോദി

പ്രവര്‍ത്തകരില്‍ വിശ്വാസമുണ്ടായിരുന്നതിനാല്‍ വോട്ടെണ്ണുന്നതിന് മുമ്പേ ജയം ഉറപ്പിച്ചിരുന്നുവെന്ന് നരേന്ദ്ര മോദി. മോദിയല്ല, പാര്‍ട്ടി പ്രവര്‍ത്തകരാണ് വിജയിച്ചതെന്നും മോദി. സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായിട്ടായിരുന്നു മണ്ഡലത്തിലെ മോദിയുടെ സന്ദര്‍ശനം.
 

Video Top Stories