'നല്ല ജീവിതത്തിന്റെ കൂട്ട്; പഠിക്കുക, മനസിലാക്കുക, മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിക്കുക', വിദ്യാര്‍ഥികളോട് മോദി
വിദ്യാര്‍ഥികളോട് ജീവിതത്തെക്കുറിച്ച് വാചാലനായി പ്രധാനമന്ത്രി നരേന്ദ്രമോദി. മദ്രാസ് ഐഐടിയിലെ ബിരുദദാന ചടങ്ങില്‍ പങ്കെടുക്കവെയാണ് മോദി കുട്ടികളോട് സംസാരിച്ചത്. ബിരുദദാന ചടങ്ങ് നിങ്ങളുടെ വിദ്യാഭ്യാസ ജീവിതത്തിന്റെ അവസാനമല്ല, പഠനം ആജീവനാന്തം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.