പ്രേമചന്ദ്രന്റെ മകന്റെ വിവാഹസത്കാരത്തിന് ദേശീയ രാഷ്ട്രീയനേതൃത്വം ഒന്നാകെ, വീഡിയോ
കൊല്ലം എം പി എന്‍ കെ പ്രേമചന്ദ്രന്റെ മകന് കാര്‍ത്തിക്കിന്റേയും കാവ്യയുടെയും ദില്ലിയിലെ വിവാഹസത്കാരത്തിനെത്തിയത് രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഉപരാഷ്ട്രപതിയും അടക്കം ദേശീയ രാഷ്ട്രീയ പ്രമുഖര്‍. ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ല, കോണ്‍ഗ്രസ് നേതാക്കളായ മന്മോഹന് സിംഗ്, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ എച്ച് ഡി ദേവഗൗഡ, എച്ച് രാജ എന്നിവരടക്കമാണ് പാര്‍ലമെന്റ് അതിഥി മന്ദിരത്തോട് ചേര്‍ന്നുള്ള ആഡിറ്റോറിയത്തില്‍ എത്തി. പ്രധാനമന്ത്രി നരേന്ദ്രമോദി പൂക്കളുമായി എത്തിയാണ് ദമ്പതികളെ ആശീര്‍വദിച്ചത്. വീഡിയോ കാണാം.