ഇരട്ടിസമയമെടുത്താലും പ്രധാനമന്ത്രി പാകിസ്ഥാന് മുകളിലൂടെ പറക്കേണ്ടെന്ന് ഇന്ത്യ

ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി പാക് വ്യോമാതിര്‍ത്തിയിലൂടെ സഞ്ചരിക്കേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. കിര്‍ഗിസ്ഥാനിലേക്ക് ഒമാന് മുകളിലൂടെ പോകാനാണ് തീരുമാനിച്ചിരിക്കുന്നത്.
 

Video Top Stories