വെള്ളക്കെട്ടില്‍ ട്രക്ക് വടംകെട്ടി വലിച്ചു; 12 കുട്ടികളെ രക്ഷപ്പെടുത്തിയത് അതിസാഹസികമായി
രാജസ്ഥാനിലെ ദുന്‍ഗര്‍പൂരിലുണ്ടായ വെള്ളപ്പൊക്കത്തില്‍ നിന്നും 12 സ്‌കൂള്‍ കുട്ടികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കുട്ടികളെ കൊണ്ടുപോകുന്നതിനിടെ ട്രക്ക് മറിഞ്ഞെങ്കിലും നാട്ടുകാരുള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു.