ലോക്ക് ഡൗണ്‍ 4.0, കൂടുതല്‍ ഇളവ് കാത്ത് രാജ്യം; മാര്‍ഗനിര്‍ദ്ദേശം ഉടന്‍ പുറത്തിറക്കും

ദേശീയ ലോക്ക് ഡൗണ്‍ മെയ് 31 വരെ നീട്ടി. കൂടുതല്‍ ഇളവുകള്‍ നല്‍കാനുള്ള സാധ്യതയുണ്ടെന്നാണ് സൂചന. കേന്ദ്ര മാര്‍ഗനിര്‍ദ്ദേശം ഉടന്‍ പുറത്തിറങ്ങും. അതേസമയം, വിമാന സര്‍വീസ് തുടങ്ങുന്ന കാര്യത്തില്‍ സംസ്ഥാനങ്ങളുടെ ഇടയില്‍ അഭിപ്രായ ഭിന്നത നിലനില്‍ക്കുന്നതിനാല്‍ ഈ തീരുമാനം മാറ്റിവെച്ചേക്കും. 

Video Top Stories