Asianet News MalayalamAsianet News Malayalam

തൊഴിലാളികളെ യോഗി സഹായിക്കുന്നില്ലെന്ന സന്ദേശത്തില്‍ വിജയിച്ച് പ്രിയങ്ക, തര്‍ക്കം തുടരുന്നു

കുടിയേറ്റ തൊഴിലാളികള്‍ക്കുള്ള ബസിന്റെ കാര്യത്തിലെ തര്‍ക്കത്തിനുശേഷം കോണ്‍ഗ്രസ്-ബിജെപി ഏറ്റുമുട്ടല്‍ വീണ്ടും രൂക്ഷം. പ്രധാനമന്ത്രിയെ വിമര്‍ശിച്ചതിന്റെ പേരില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കെതിരെ കര്‍ണ്ണാടക പൊലീസ് കേസെടുത്തതാണ് അടുത്ത ഏറ്റുമുട്ടലിലേക്ക് നയിച്ചത്.
 
First Published May 21, 2020, 8:19 PM IST | Last Updated May 21, 2020, 8:18 PM IST