കേസേറ്റെടുക്കാന്‍ പ്രാഥമിക വിലയിരുത്തലുമായി സിബിഐ, ഇപ്പോള്‍ ചര്‍ച്ച വേണ്ടെന്ന് സിപിഎം

സ്വര്‍ണ്ണക്കടത്ത് കേസില്‍ യുഎഇയില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ കിട്ടാന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ അവിടുത്തെ അന്വേഷണ ഏജന്‍സികളുമായി സംസാരിച്ചേക്കും. കേസ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് സിബിഐ ഡയറക്ടര്‍ പ്രാഥമിക വിലയിരുത്തല്‍ നടത്തി. കേസില്‍ പാര്‍ട്ടിയില്‍ ഇപ്പോള്‍ ചര്‍ച്ച വേണ്ടെന്ന് സിപിഎം അവൈലബിള്‍ പിബി യോഗം തീരുമാനിച്ചു.
 

Video Top Stories