സുരക്ഷിതരല്ലെന്ന് കലാപമേഖലയിലെ ജനങ്ങള്‍, പരിഭ്രമിക്കേണ്ടെന്ന് അജിത് ഡോവലിന്റെ വാക്ക്

ദില്ലിയിലെ കലാപബാധിത മേഖലയായ ജഫ്രാബാദിലെത്തിയ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ മുസ്ലീം സംഘടനാ നേതാക്കളുമായി സംസാരിച്ചു. ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിര്‍ദ്ദേശപ്രകാരമാണ് തീരുമാനം. പലയിടത്തും കേന്ദ്രസേനയെ നിയോഗിച്ച ശേഷം ദില്ലി ശാന്തമാവുകയാണ്.
 

Video Top Stories