കാര്‍ഷിക ബില്ലിനെതിരെ രാജ്യമാകെ പ്രക്ഷോഭം;പഞ്ചാബില്‍ ട്രെയിനുകള്‍ തടഞ്ഞു

കാര്‍ഷിക ബില്ലുകള്‍ക്കെതിരെ ദേശീയ പ്രക്ഷോഭം. അമൃത്സര്‍-ദില്ലി ദേശീയപാത കര്‍ഷകര്‍ ഉപരോധിച്ചു. പഞ്ചാബില്‍ ട്രെയിനുകള്‍ തടഞ്ഞു. ബിഹാറില്‍ ട്രാക്ടര്‍ ഓടിച്ചാണ് ആര്‍ജെഡി നേതാവ് തേജസ്വി യാദവ് കര്‍ഷകരെ നയിക്കുന്നത്. 

Video Top Stories