ശരത് പവാറിനെതിരെയുള്ള അഴിമതി കേസുകള്‍ രാഷ്ട്രീയ ചര്‍ച്ചയാക്കി എന്‍സിപി

പ്രതിപക്ഷത്തെ തകര്‍ക്കാന്‍ സര്‍ക്കാര്‍ ഏജന്‍സികളെ ബിജെപി ആയുധമാക്കുന്നുവെന്ന് മുതിര്‍ന്ന എന്‍സിപി നേതാവ് ഛഗന്‍ ഭുദ്ഭല്‍. ബിജെപി നീക്കത്തെ ജനങ്ങളെ അണിനിരത്തി ചെറുക്കുമെന്ന് എന്‍സിപി പറയുന്നു.
 

Video Top Stories