Asianet News MalayalamAsianet News Malayalam

154 പേര്‍ ഒപ്പിട്ട സത്യവാങ്മൂലം നല്‍കി, പിന്നാലെ പിന്‍വലിച്ച് ത്രികക്ഷി സഖ്യം

154 എംഎല്‍എമാരുടെ ഒപ്പിട്ട സത്യവാങ്മൂലം സുപ്രീംകോടതിയില്‍ ഹാജരാക്കി എന്‍സിപി-ശിവസേന-കോണ്‍ഗ്രസ് അഭിഭാഷകനായ കപില്‍ സിബല്‍. അജിത് പവാറിനെ നിയമസഭാ കക്ഷിനേതാവായി തെരഞ്ഞെടുത്ത സത്യവാങ്മൂലമാണ് ഗവര്‍ണ്ണര്‍ക്ക് നല്‍കിയതെന്നും കപില്‍ സിബല്‍ കോടതിയില്‍ പറഞ്ഞു.