ശിവസേനയ്‌ക്കൊപ്പം കോണ്‍ഗ്രസിനെയും കൂട്ടി സര്‍ക്കാറുണ്ടാക്കാന്‍ എന്‍സിപി

ശിവസേനയുമായി കൈകോര്‍ത്ത് മഹാരാഷ്ട്ര ഭരിക്കാനുള്ള നീക്കങ്ങള്‍ സജീവമാക്കി എന്‍സിപി. കോണ്‍ഗ്രസ് പിന്തുണക്കായി ശരദ് പവാറിന്റെ നേതൃത്വത്തില്‍ അനുനയ ചര്‍ച്ചകള്‍ തുടരുകയാണ്.
 

Video Top Stories