നരേന്ദ്ര മോദിയെ നേതാവായി തെരഞ്ഞെടുക്കാനുള്ള എന്‍ഡിഎ എംപിമാരുടെ യോഗം ചേരുന്നു


ഇന്ന് നരേന്ദ്ര മോദി രാഷ്ട്രപതിയെക്കണ്ട് പുതിയ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശ വാദം ഉന്നയിക്കും. രാത്രി എട്ടുമണിക്കാണ് രാഷ്ട്രപതി സമയം അനുവദിച്ചിരിക്കുന്നത്

Video Top Stories