Asianet News MalayalamAsianet News Malayalam

നീരവ് മോദിയുടെ മൂന്നാമത്തെ ജാമ്യാപേക്ഷയും തള്ളി; മേയ് 24 വരെ കസ്റ്റഡിയില്‍

വായ്പാ തട്ടിപ്പ് കേസിലെ പ്രതിയായ നീരവ് മോദിയുടെ ജാമ്യാപേക്ഷ ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റര്‍ കോടതി തള്ളി.
 

വായ്പാ തട്ടിപ്പ് കേസിലെ പ്രതിയായ നീരവ് മോദിയുടെ ജാമ്യാപേക്ഷ ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റര്‍ കോടതി തള്ളി. മെയ് 20ന് വീണ്ടും കേസ് കോടതി പരിഗണിക്കും. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് നീരവ് മോദി കോടതി നടപടികളില്‍ പങ്കെടുത്തത്.