നീറ്റ് പരീക്ഷാഫലം പ്രഖ്യാപിച്ചു; ആദ്യ അന്‍പത് റാങ്കില്‍ കേരളത്തില്‍ നിന്നും മൂന്ന് പേര്
രാജസ്ഥാന് സ്വദേശി നളിന്‍ ഖണ്ഡേവാലിനാണ് അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ ഒന്നാം റാങ്ക്. കേരളത്തില്‍ നിന്നും പരീക്ഷയെഴുതിയ 66.59 പേര് പ്രവേശനം നേടി.