തമിഴ്‌നാട്ടില്‍ മെഡിക്കല്‍ സീറ്റ് കച്ചവടം; നീറ്റ് പാസാകാന്‍ ആള്‍മാറാട്ടം, എല്ലാം ശരിയാക്കാന്‍ ഇടനിലക്കാര്‍

ഉത്തരേന്ത്യയില്‍ പരീക്ഷാകേന്ദ്രം തെരഞ്ഞെടുത്താല്‍ ആള്‍മാറാട്ടത്തിലൂടെ പരീക്ഷ പാസാകാം എന്നാണ് തമിഴ്‌നാട്ടിലെ ഇടനിലക്കാര്‍ പറയുന്നത്. തമിഴ്‌നാട്ടിലുടനീളം ഇത്തരത്തിലുള്ള ഇടനിലക്കാരുണ്ട്.
 

Video Top Stories