എയര്‍പോര്‍ട്ടിലോ ആശുപത്രിയിലോ ഇന്ത്യന്‍ എംബസി അധികൃതര്‍ എത്തിയില്ല; സമഗ്ര അന്വേഷണം പ്രഖ്യാപിക്കാതെ നേപ്പാള്‍ സര്‍ക്കാരും

നേപ്പാളില്‍ മലയാളികള്‍ മരിച്ച സംഭവത്തില്‍ സമഗ്ര അന്വേഷണത്തിന് നേപ്പാള്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. അന്വേഷണം വേണമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുമില്ല.അതേസമയം, ഇന്ത്യന്‍ എംബസിയിലെ ഒരു ഉദ്യോഗസ്ഥന്‍ പോലും വിമാനത്താവളത്തിലോ ആശുപത്രിയിലോ എത്തിയില്ലെന്നും പരാതിയുണ്ട്.
 

Video Top Stories