'ഉള്ളി ജീവിതത്തില്‍ കഴിച്ചിട്ടില്ല, ഇപ്പോഴത്തെ അവസ്ഥ എങ്ങനെ മനസിലാക്കാനാണ്?', കേന്ദ്രമന്ത്രി ചോദിക്കുന്നു

വെജിറ്റേറിയനായ താന്‍ ഉള്ളി ജീവിതത്തില്‍ കഴിച്ചിട്ടില്ലെന്നും അതിനാല്‍ തന്നെ ഇപ്പോള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ മനസിലാക്കാനാവുന്നില്ലെന്നും കേന്ദ്രമന്ത്രി. ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് സഹമന്ത്രിയായ അശ്വിനി ചൗബേയുടേതാണ് പ്രസ്താവന.
 

Video Top Stories