ട്രാഫിക് ഫൈനിൽ നിന്ന് രക്ഷപെടാൻ ഒരു ഫ്രീക്കൻ ഐഡിയ!

ഗതാഗത നിയമങ്ങൾ പാലിക്കാത്തവർക്ക് ഉയർന്ന പിഴ നൽകേണ്ടിവരുന്ന പുതിയ നിയമത്തെ എതിർത്തും അനുകൂലിച്ചും നിരവധിപേരാണ് രംഗത്ത് വന്നത്. ഇപ്പോഴിതാ പിഴത്തുക ഉയർത്തിയ സാഹചര്യത്തിൽ പുതിയൊരു ജോലിക്ക്  സാധ്യതയുണ്ടെന്നാണ് ചിലരുടെ കണ്ടെത്തൽ. സോഷ്യൽ മീഡിയയിൽ ചിരി പടർത്തുന്ന വൈറൽ വീഡിയോ കാണാം. 
 

Video Top Stories