രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ തീരുമാനം ഇതാണ്

രാജ്യത്തിനായി മരിച്ച സൈനികരുടെ മക്കള്‍ക്കുള്ള പ്രധാനമന്ത്രി സ്‌കോളര്‍ഷിപ്പ് പദ്ധതിയുടെ തുക കൂട്ടി.
ആണ്‍ കുട്ടികള്‍ക്ക് തുക 2000 ത്തില്‍ നിന്ന് 2500 ആക്കും. പെണ്‍കുട്ടികള്‍ക്ക് 3000 രൂപ ലഭിക്കും

Video Top Stories