Asianet News MalayalamAsianet News Malayalam

കര്‍ഷകരെ സഹായിക്കാന്‍ ചട്ടങ്ങള്‍ മാറ്റുന്നു; പുതിയ നിയമം കൊണ്ടുവരാനൊരുങ്ങി കേന്ദ്രം

കര്‍ഷകര്‍ക്കായി പുതിയ നിയമം കൊണ്ടുവരുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. കര്‍ഷകര്‍ക്ക് അവുടെ ഉത്പന്നങ്ങള്‍ അവര്‍ക്ക് താത്പര്യമുള്ളവര്‍ക്ക് വില്‍ക്കാമെന്ന തരത്തിലാക്കാന്‍ പുതിയ നിയമം കൊണ്ടുവരുമെന്ന് മന്ത്രി വ്യക്തമാക്കി.