നെയ്യാറ്റിന്‍കരയില്‍ ആത്മഹത്യ ചെയ്ത ലേഖയുടെ കൂടുതല്‍ കുറിപ്പുകള്‍ കണ്ടെത്തി


കടം വാങ്ങുന്നത് ഭര്‍ത്താവാണ് ഒടുവില്‍ തന്നെ കുറ്റക്കാരിയാക്കുന്നതായും കുറിപ്പില്‍ പറയുന്നു .കയ്യെഴുത്തിന്റെ സാമ്പിളുകള്‍ ശേഖരിക്കാന്‍ എത്തിയ പൊലീസ് സംഘമാണ് കുറിപ്പുകള്‍ കണ്ടെത്തിയത്

Video Top Stories