സമൂഹമാധ്യമങ്ങള്‍ വഴി റിക്രൂട്ട്‌മെന്റ്,ബംഗാളിലുംകേരളത്തിലും ഒരുമിച്ച് പ്രവര്‍ത്തിക്കുന്ന ഗ്രൂപ്പുണ്ട്:എന്‍ഐഎ

രാജ്യത്ത് 12 ഇടങ്ങളില്‍ എന്‍ഐഎ റെയ്ഡ് നടത്തി. പല സംസ്ഥാനങ്ങളും കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു ഗ്രൂപ്പിന്റെ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് റെയ്‌ഡെന്ന് എന്‍ഐഎ പറയുന്നു. പാകിസ്ഥാന്‍ കേന്ദ്രീകൃത അല്‍ഖ്വയ്ദ ഗ്രൂപ്പുകളാണ് ഇന്ത്യയിലെ റിക്രൂട്ട്മെന്റിന് പിന്നിലെന്നും എന്‍ഐഎ പറയുന്നു. 
 

Video Top Stories