Asianet News MalayalamAsianet News Malayalam

പുൽവാമ ഭീകരാക്രമണം; പണമിടപാടിന്റെ വിവരങ്ങൾ എൻഐഎ കണ്ടെത്തി

പുൽവാമ സ്ഫോടനം ആസൂത്രണം ചെയ്യാനായി ജെയ്ഷേ  തലവൻ മസൂദ് അസ്ഹറിന്റെ മരുമകന്റെ അക്കൗണ്ടിലേക്ക് 10 ലക്ഷം രൂപ കൈമാറിയതായി ദേശീയ അന്വേഷണ ഏജൻസിയുടെ കണ്ടെത്തൽ. എൻഐഎ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ ഈ ബാങ്ക് രേഖകളും ഉള്ളതായാണ് റിപ്പോർട്ടുകൾ. 