തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസില്‍ എന്‍ഐഎ അന്വേഷണം

തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസില്‍ എന്‍ഐഎ അന്വേഷണത്തിന് ആഭ്യന്തരമന്ത്രാലയം അനുമതി നല്‍കി. ആസൂത്രിത സ്വര്‍ണക്കടത്ത് രാജ്യസുരക്ഷയെ ബാധിക്കുന്നതെന്ന് കേന്ദ്രം വ്യക്തമാക്കി. സ്വര്‍ണം എവിടെ നിന്നെത്തിച്ചു, എന്തിനാണ് എത്തിച്ചതെന്ന് തുടങ്ങിയ കാര്യങ്ങള്‍ എന്‍ഐഎ അന്വേഷിക്കും.
 

Video Top Stories