ഒന്‍പത് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്നു; പ്രതിയെ പിടികൂടാന്‍ ഉത്തരവിട്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ഹോളി ആഘോഷത്തിനിടെ കാണാതായ പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. കുട്ടിയെ വീടിന് സമീപത്തെ വയലില്‍ അവശനിലയില്‍ കണ്ടെത്തുകയായിരുന്നു. പ്രതിയെ പിടികൂടാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടു.
 

Video Top Stories