ഇനി നിയമപരിരക്ഷയില്ല, നിര്‍ഭയ പ്രതികളെ 20ന് രാവിലെ 5.30ന് തൂക്കിലേറ്റും

ഡല്‍ഹി കുറ്റവാളികളുടെ വധശിക്ഷ മാര്‍ച്ച് 20ന് നടപ്പാക്കും. പുലര്‍ച്ചെ 5.30ന് വധശിക്ഷ നടപ്പാക്കാനാണ് മരണവാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്.
 

Video Top Stories