തിരുത്തല്‍ ഹര്‍ജി തള്ളിയപ്പോള്‍ ദയാഹര്‍ജിയുമായി നിര്‍ഭയ കേസ് പ്രതി

ദില്ലി കൂട്ട ബലാത്സംഗക്കേസിലെ പ്രതികളുടെ വധശിക്ഷയില്‍ മാറ്റമില്ലെന്ന് തിരുത്തല്‍ ഹര്‍ജികള്‍ തള്ളിക്കൊണ്ട് സുപ്രീംകോടതി പറഞ്ഞു. സുപ്രീംകോടതി തീരുമാനത്തില്‍ സന്തോഷമുണ്ടെന്ന് പെണ്‍കുട്ടിയുടെ അമ്മ ആശാദേവി പറഞ്ഞു. കേസിലെ പ്രതി മുകേഷ് സിംഗ് രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കി.
 

Video Top Stories