നിര്‍ഭയ പ്രതികളുടെ വധശിക്ഷ മാര്‍ച്ച് മൂന്നിന്; രാവിലെ ആറ് മണിക്ക് നടപ്പാക്കാന്‍ മരണവാറണ്ട്

നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ മാര്‍ച്ച് മൂന്നിന് രാവിലെ ആറ് മണിക്ക് നടത്തും. ദില്ലി പട്യാല ഹൗസിലെ വിചാരണക്കോടതി പുതിയ മരണവാരണ്ടുകള്‍ പുറപ്പെടുവിച്ചു. വിധിയില്‍ സന്തോഷമെന്ന് നിര്‍ഭയയുടെ അമ്മ പ്രതികരിച്ചു.
 

Video Top Stories