നിര്‍ഭയ കേസ്: മുകേഷ് സിംഗിന്റെ ദയാഹര്‍ജി രാഷ്ട്രപതി തള്ളി, വധശിക്ഷ എപ്പോഴെന്ന് വിചാരണ കോടതി തീരുമാനിക്കും
നിര്‍ഭയ കേസിലെ പ്രതി മുകേഷ് സിംഗിന്റെ ദയാഹര്‍ജി രാഷ്ട്രപതി തള്ളി. ഇന്ന് രാവിലെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇക്കാര്യത്തില്‍ രാഷ്ട്രപതി ഭവനിലേക്ക് ശുപാര്‍ശ അയച്ചത്. രണ്ട് മണിക്കൂറിനുള്ളിലാണ് രാഷ്ട്രപതി ദയാഹര്‍ജിയില്‍ ഉത്തരവിട്ടത്.