18 വയസ്സ് തികഞ്ഞിരുന്നില്ലെന്ന പ്രതിയുടെ വാദം അംഗീകരിച്ചില്ല; ഹര്‍ജി സുപ്രീംകോടതി തള്ളി
നിര്‍ഭയ കേസില്‍ പ്രതി പവന്‍ ഗുപ്തയുടെ ഹര്‍ജി സുപ്രീംകോടതി തള്ളി. കുറ്റകൃത്യം നടക്കുമ്പോള്‍ പ്രതിക്ക് 18 വയസ്സ് തികഞ്ഞില്ലെന്ന വാദമാണ് തള്ളിയത്. പ്രായം നിശ്ചയിച്ചത് ജനന സര്‍ട്ടിഫിക്കറ്റ് അടിസ്ഥാനമാക്കിയെന്ന് സോളിസിറ്റര്‍ ജനറലിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.