18 വയസ്സ് തികഞ്ഞിരുന്നില്ലെന്ന പ്രതിയുടെ വാദം അംഗീകരിച്ചില്ല; ഹര്‍ജി സുപ്രീംകോടതി തള്ളി

നിര്‍ഭയ കേസില്‍ പ്രതി പവന്‍ ഗുപ്തയുടെ ഹര്‍ജി സുപ്രീംകോടതി തള്ളി. കുറ്റകൃത്യം നടക്കുമ്പോള്‍ പ്രതിക്ക് 18 വയസ്സ് തികഞ്ഞില്ലെന്ന വാദമാണ് തള്ളിയത്. പ്രായം നിശ്ചയിച്ചത് ജനന സര്‍ട്ടിഫിക്കറ്റ് അടിസ്ഥാനമാക്കിയെന്ന് സോളിസിറ്റര്‍ ജനറലിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
 

Video Top Stories