നിര്‍ഭയ കേസില്‍ രാഷ്ട്രപതിയുടെ തീരുമാനത്തില്‍ ഇടപെടാന്‍ ആകില്ലെന്ന് സുപ്രീം കോടതി
ദയാഹര്‍ജി രാഷ്ട്രപതി തള്ളിയതിന് എതിരെയാണ് സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടത്. എന്നാല്‍ നടപടിക്രമം പാലിച്ചോ എന്നു മാത്രമെ പരിശോധിക്കുകയുള്ളു എന്ന് കോടതി അറിയിച്ചു