'വധശിക്ഷ പുനഃപരിശോധിക്കണം'; നിര്‍ഭയ കേസ് പ്രതി അക്ഷയ് ഠാക്കൂര്‍ ഹര്‍ജി നല്‍കി

നിര്‍ഭയ കേസില്‍ പ്രതി അക്ഷയ് ഠാക്കൂര്‍ പുനഃപരിശോധന ഹര്‍ജി നല്‍കി. ദില്ലിയില്‍ വായുവും ജലവും മലിനമാണെന്നും അതിനാല്‍ ആയുസ് കുറഞ്ഞുവരികയാണെന്നും പിന്നെയെന്തിന് തൂക്കിലേറ്റണമെന്നും ഹര്‍ജിയില്‍ പരാമര്‍ശിക്കുന്നു.ഡിസംബര്‍ 16ന് മുമ്പ് വധശിക്ഷ പൂര്‍ത്തിയാക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് പ്രതി ഹര്‍ജി നല്‍കിയത്.
 

Video Top Stories