Asianet News MalayalamAsianet News Malayalam

വധശിക്ഷ നീട്ടണമെന്ന നിര്‍ഭയ കേസ് പ്രതികളുടെ ഹര്‍ജി ഹൈക്കോടതി തള്ളി

വധശിക്ഷയ്ക്ക് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ഹര്‍ജിയുമായി നിര്‍ഭയ കേസിലെ പ്രതികള്‍ കോടതിയെ സമീപിക്കുകയായിരുന്നു. നാളെ തൂക്കിലേറ്റുന്നതിന് മുമ്പ് പ്രതികൾ സുപ്രീം കോടതിയെ കൂടി സമീപിച്ചേക്കുമെന്നാണ് സൂചന. 