നിർഭയ കേസ്; പ്രതികളുടെ വധശിക്ഷ ഫെബ്രുവരി ഒന്നിന്

നിർഭയ കേസിലെ പ്രതികളെ  ഫെബ്രുവരി ഒന്ന് രാവിലെ ആറ് മണിക്ക് തൂക്കിലേറ്റും. കുറേക്കാലമായി വധശിക്ഷ നീളുകയാണ് എന്നും ശിക്ഷ നടപ്പാകുമ്പോൾ തങ്ങൾക്ക് നീതി കിട്ടും എന്ന് മാത്രമേ ഇപ്പോൾ പറയാനാവൂ എന്നും നിർഭയയുടെ അമ്മ പ്രതികരിച്ചു. 

Video Top Stories